ഡോക്ടർ ജെയിംസ് ജേക്കബ്

കോട്ടയത്തുള്ള കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ (2006-2021), കാർഷികശാസ്ത്ര ബിരുദധാരി, ബാംഗ്ലൂരിൽ നിന്നും ലണ്ടനിൽ നിന്നും രണ്ട് PHD-കൾ, അമേരിക്കയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം.

ലണ്ടനിലെ ഇംപീരിയൽ കോളേജ്, യുകെ-യിലെ റോതാംസ്റ്റഡ് ഇൻറർനാഷണൽ അമേരിക്കയിലെ സ്മിതോണിയൻ പരിസ്ഥിതി ഗവേഷണകേന്ദ്രം എന്നീ ലോകപ്രശസ്ത സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥി. മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര റബ്ബർ ഗവേഷണ വികസന ബോർഡ് മുൻ ചെയർമാൻ. പരമ്പരാഗത ഗവേഷണങ്ങൾകൊപ്പം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം ഇതിലൂടെ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ വൈവിധ്യമാർന്ന ഗവേഷണ പഥാവുകൾതുറന്നു. ഉപഗ്രഹ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലുള്ള മുഴുവൻ അംഗങ്ങളുടെയും ഡിജിറ്റൽ ജിഐഎസ് അടിസ്ഥാനത്തിൽ മുഴുവനുമുള്ള റബർതോട്ടങ്ങളിൽ മണ്ണിനെ മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ

മുഴുവൻ റബ്ബർ തോട്ടങ്ങളുടെ യുടെ ഡിജിറ്റൽ മാപ്പിംഗ് ജിഐഎസ് അടിസ്ഥാനത്തിൽ ഇന്ത്യൻ മുഴുവനുമുള്ള ഉള്ള റബ്ബർ തോട്ടങ്ങളിലെ മണ്ണിൻറെ ഫെർട്ടിലിറ്റി മാപ്പിള കാലാവസ്ഥ വ്യതിയാനം മൂലം റബർ കൃഷിക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇക്കോളജിക്കൽ നിഷ് മോഡലിങ്, റബറിൻ്റെ ജനിതകഘടന, ബയോഇൻഫർമാറ്റിക്സ് ആധുനിക വിവരസാങ്കേതിക വിദ്യകൾ കൾ ഉപയോഗിച്ചുകൊണ്ടുള്ള കാർഷിക വികസന പ്രവർത്തികൾ റബർ അധിഷ്ഠിത മൂല്യവർദ്ധനവ് എന്നിവ അവയിൽ ചിലത് മാത്രം

അടിസ്ഥാന ശാസ്ത്ര തത്വങ്ങളെ ളേ പ്രായോഗിക ഗവേഷണവുമായി തന്മയത്തത്തോടെ സമന്വയിപ്പിച്ചുകൊണ്ട് റബ്ബർ ഗവേഷണത്തിന് പുതിയ ദിശാബോധം നൽകുകയും സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ റബ്ബർ കൃഷിയും റബർ വ്യവസായവും വളർത്തുവാൻ സഹായകരമായ വിലപ്പെട്ട ഗവേഷണഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു എന്നതാണ് ഡോക്ടർ ജെയിംസ് ജേക്കബിനെ റെ എൻറെ ശ്രദ്ധേയമായ നേട്ടം.

ശാസ്ത്രീയ കൃഷിയിലൂടെ ചിലവ് കുറച്ചും ഉല്പാദനക്ഷമത വർധിപ്പിച്ചു പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം കുറച്ചു കൊണ്ടും റബ്ബർ കൃഷിയുടെ ഭാവി സുസ്ഥിരവും കൂടുതൽ ലാഭകരവും ആകുവാൻ സാധിച്ചു. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിയോഗത്തിലൂടെ റബ്ബർ കർഷകരെ ശാക്തീകരിക്കുക യും വിപണിയിലെ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കുവാൻ അവരെ കെൽപ്പുള്ളവരുമാക്കി.

ഏഷ്യയിലും, ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലുമായി പടർന്നുകിടക്കുന്ന ലോകത്തിലെ എല്ലാ റബ്ബർ ഉല്പാദക രാജ്യങ്ങളും പലതവണകളായി സന്ദർശിക്കുകയും, അവരുടെ കൃഷിരീതികൾ പഠിക്കുകയും, റബ്ബർ കൃഷി, കാലാവസ്ഥാവ്യതിയാനം പ്രകൃതിസംരക്ഷണം തുടങ്ങി വിവിധവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു 9 പ്ലേറ്റുകൾ 170-പരം ശാസ്ത്ര ബന്ധങ്ങൾ മൂന്ന് പുസ്തകങ്ങൾ 40 പുസ്തക അദ്ധ്യയങ്ങൾ എന്നിവയ്ക്കു പുറമേ നിരവധി കാർഷിക മാസികകളിൽ ലേഖനങ്ങളും എഴുതിയിട്ടുണ്ട്

അന്താരാഷ്ട്ര റബ്ബർ ഗവേഷണ വികസനബോർഡ് ചെയർമാൻ, വൈസ് ചെയർമാൻ, ഫിസിയോളജി വിദഗ്ധസമിതിയുടെ ലെയ്സൺ ഓഫീസർ, കാലാവസ്ഥാവ്യതിയാന ടാക്സ് ഫോഴ്സ് തലവൻ, അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസ് നിൻറെ എൻവിറോൺമെൻറ് കമ്മിറ്റി അംഗം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് റബ്ബർ പ്രോഡക്റ്റ് കമ്മിറ്റിയുടെ ചെയർമാൻ തുഞ്ചത്ത് എഴുത്തച്ഛൻ റബ്ബേഴ്സ് അനന്തപുരി റബ്ബേഴ്സ് എന്നീ റബ്ബർ ബോർഡ് കമ്പനികളുടെ ചെയർമാൻ, തമിഴ്നാട് ഗവൺമെൻറ് അരശു റബ്ബർ കോർപ്പറേഷൻ ഭരണസമിതി അംഗം, മുംബൈയിലെ ഇന്ത്യൻ റബ്ബർ മാനുഫാക്ചറേഴ്സ് റിസർച്ച് അസോസിയേഷൻറെ ഗവേണിങ് കൗൺസിൽ അംഗം, ലണ്ടനിലെ യുകെ കോളേജ് ഓഫ് ബിസിനസ് ആൻഡ് കമ്പ്യൂട്ടിംഗ് കൗൺസിൽ അംഗം കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ സുസ്ഥിര വികസന വിദഗ്ധ സമിതി അംഗം, പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം എന്നിങ്ങനെ ഒട്ടേറെ പദവികൾ ഡോക്ടർ ജെയിംസ് ജേക്കബ് വഹിച്ചിട്ടുണ്ട്