ജനിതകമാറ്റം വരുത്തിയ റബര്‍ ആദ്യമായി തോട്ടത്തില്‍ നട്ട രാജ്യം എന്ന പേര് ഇനി ഇന്ത്യയ്ക്ക് സ്വന്തം.അസം ഗുവാഹത്തിയിലെ സുരതരിയിലെ റബര്‍ ബോര്‍ഡ് തോട്ടത്തില്‍ നട്ട തൈ വളരുന്നതിനൊപ്പം ഇന്ത്യയിലെ റബര്‍ വ്യവസായവും വളരുമെന്നാണു ഗവേഷകര്‍ പറയുന്നത്…

Read more at: https://www.manoramaonline.com/karshakasree/features/2021/06/25/10-things-you-should-know-about-genetically-modified-rubber.html